Kerala football fans spend a lot of money on flex boards. <br />ലോക കപ്പിന് ആരവം ഉയരുന്നതിന് മുന്‍പ് തന്നെ മെസിയും ക്രിസ്റ്റ്യാനോയും നെയ്മറുമെല്ലാം കേരളത്തിലെ നിരത്തുകളിലും ഗ്രാമങ്ങളെ ഓരോ മുക്കിലും മൂലയിലും സ്ഥാനം പിടിച്ചിരുന്നു. ഇഷ്ട ടീമുകളെ പിന്തുണച്ച് വെച്ച് ഫ്‌ലക്‌സുകളില്‍ ജര്‍മനിക്കും, അര്‍ജന്റീനയ്ക്കുമെല്ലാം അല്‍പ്പായുസ് മാത്രം. <br />#BELFRA #Worldcup